kob-vasudevan-jpg

തൃക്കോതമംഗലം: പെരഞ്ഞേരിമന പി. ടി. വാസുദേവൻ നമ്പൂതിരിപ്പാട് (87, ശ്രീ മഹാദേവ ക്ഷേത്രം മുൻ മേൽശാന്തി) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ഭവാനി അന്തർജ്ജനം എണ്ണശ്ശേരി മഠം കുടുംബാംഗമാണ്. മക്കൾ: നന്ദകുമാർ നമ്പൂതിരിപ്പാട്, ജയരാജൻ നമ്പൂതിരിപ്പാട്, ശൈലേഷ് നമ്പൂതിരിപ്പാട്. മരുമക്കൾ: ജയ, ശ്രീജ, ചിത്ര.