ചെറുവള്ളി: പതാലിൽ പി.ജെ. ജോസഫ് (അപ്പച്ചൻ, 92, റിട്ട. സെക്രട്ടറി, ക്രിംസ് കാഞ്ഞിരപ്പള്ളി) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് ചെറുവള്ളി സെന്റ് മേരീസ് പള്ളിയിൽ. നെടുങ്കുന്നം പുതുപ്പള്ളിമറ്റം കുടുംബാംഗമാണ്. ഭാര്യ: ത്രേസ്യാമ്മ (തെയ്യാമ്മ) ചെറുവള്ളി പതാലിൽ കുടുംബാംഗമാണ്. മക്കൾ: ജോസുകുട്ടി, ഡെയ്‌സമ്മ, ചാക്കോച്ചൻ, മറിയാമ്മ, മോനിച്ചൻ. മരുമക്കൾ: ഉഷ കുന്നുംപുറം (ചേന്നാട്), മാത്തച്ചൻ മൈലാടിയിൽ (കൊഴുവനാൽ), മോളി ചാലൂത്തറ (ചമ്പക്കുളം), തോമാച്ചൻ അമരികാട് (ചങ്ങനാശേരി), മിനി വയലിൽ (ചെറുവള്ളി).