kob-devadas-

വൈക്കം: ടി.വി. പുരം ചെറുപറമ്പിൽ ദേവദാസ് (56) നിര്യാതനായി. ഭാര്യ: നൈന. മക്കൾ: ദേവിമോൾ, ഗോപിക. മരുമകൻ: ശ്യാം. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.