കൂടല്ലൂർ: ഏറ്റുമാനൂർ പുളിയ്ക്കൽ തൊട്ടിയിൽ രാഘവന്റെ (റിട്ട. കോടതി ഉദ്യോഗസ്ഥൻ) ഭാര്യ ടി. പി. ശാന്തമ്മ (66) നിര്യാതയായി. മക്കൾ: സജീവ്, രാജീവ്, ദീപ. മരുമക്കൾ: ലേഖ (അമ്മഞ്ചേരി), ശ്രീജ (കല്ലറ), അജി (എരമല്ലൂർ). സംസ്ക്കാരം ഇന്ന് 10 ന് കൂടല്ലൂർ ചിറയിൽ വീട്ടുവളപ്പിൽ.