kob-navomi-

പെരുന്തുരുത്തി: താഴ്ച്ചത്തറയിൽ പരേതനായ ടി.ടി സോളമന്റെ ഭാര്യ നവോമി സോളമൻ (തങ്കമ്മ, 90) നിര്യാതയായി. തീപ്പനി വെട്ടുവേലിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, പരേതനായ നെബു, ബാബു, അപ്പു, പോൾ, ജോയി, കുഞ്ഞുമോൻ. മരുമക്കൾ: പരേതനായ ബേബി, പരേതയായ തങ്കമ്മ, മോളി, മോളി, കൊച്ചുമോൾ, ലിസി, ഷൈനി. സംസ്ക്കാരം ഇന്ന് ഒന്നിന് പെരുന്തുരുത്തി സെന്റ് പീറ്റേഴ്സ് സി. എസ്. ഐ. പള്ളിയിൽ.