മോനിപ്പള്ളി: പയസ് മൗണ്ട് ഓക്കാട്ട് കോരയുടെ ഭാര്യ മറിയം (93) നിര്യാതനായി. അരീക്കര കൊല്ലംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ലെറ്റീഷ്യ (ഇറ്റലി), പരേതനായ ജോസ്, ഡോ. എം. കെ. മാത്യു (റിട്ട. പ്രൊഫ. കെ. ഇ കോളേജ്, മാന്നാനം), ആൻസി (റിട്ട. ടീച്ചർ എസ്. എം. യു. പി.എസ്. തട്ടാരത്തട്ട). മരുമക്കൾ: ലില്ലി (വെളിയത്ത്, താമരക്കാട്), പരേതനായ ലൂക്കോസ് (കോഴമ്പളാക്കിൽ, അരീക്കര), ഡോ. മേഴ്സി മാണി (കാരക്കുന്നത്ത് പയ്യാവൂർ), മാത്യു പി. കെ. പള്ളിപ്പറമ്പിൽ. സംസ്ക്കാരം നാളെ 3 ന് ഉഴവൂർ പയസ് മൗണ്ട് സെന്റ് പയസ് പള്ളിയിൽ.