പരിപ്പ്: പാട്ടക്കണ്ടത്തിൽ (കളത്തിൽ പറമ്പിൽ) കെ. യു. ജോസഫ് (ഉപ്പച്ചൻ, 90, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ലീലാമ്മ കിടങ്ങൂർ മ്യാലിൽ കുടുംബാംഗമാണ്. മക്കൾ: ലിൻസി (യു. എസ്. എ), ജോസ് (യു. എസ്. എ), ജിസ് (കളത്തിപറമ്പിൽ ഫിനാൻസ്, പരിപ്പ്), മരുമക്കൾ: ടോമി (യു. എസ്. എ), എൽസമ്മ (യു. എസ്. എ), ആനി (യു. എസ്. എ). സംസ്ക്കാരം നാളെ 3 ന് ഒളശ സെന്റ് ആന്റ്ണീസ് പള്ളിയിൽ.