kob-annamma

പൂഞ്ഞാർ: ചേരുമല വരകുകാലാപറമ്പിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ അന്നമ്മ (77) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10ന് പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളിയിൽ. കാവാലം പത്തിൽ കുടുംബാംഗമാണ്. മക്കൾ: ഡിയസ് മോൻ (അമ്പാറ), എൽസി, ആനിയമ്മ, ജാമിച്ചൻ, പരേതനായ സാൽമോൻ, മരിയറ്റ്. മരുമക്കൾ: കുഞ്ഞുമോൾ (നടയ്ക്കത്താഴെ അമ്പാറ), ജോസ് (പൊട്ടനാനിയിൽ പതാമ്പുഴ), സിബി (വട്ടതുണ്ടത്തിൽ, കാരിത്താസ്), സോണിയ (കവളക്കാട്ട്, ഏഴാച്ചേരി), ജിസ് (കൊല്ലി ചിറയിൽ, ചക്കാംപുഴ), ബിജു (ചിറയിൽ, ചങ്ങനാശ്ശേരി).