kob-kamala

തൂക്കുപാലം: കല്ലാർ കമലവിലാസം വീട്ടിൽ പരേതനായ രംഗവാസന്റെ ഭാര്യ കമലാ സിനി (78) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: പത്മകുമാരി, സുനിൽ കുമാരി, അനിൽ പ്രഭ, ബിജുമോൻ ഗോവ. മരുമക്കൾ: യശോധരൻ, മോഹനൻ, സന്തോഷ്, ജിജി.