kob-phrabakaran

രാമപുരം: വളക്കാട്ടുകുന്ന് അമ്പാട്ട് എ.എസ്. പ്രഭാകരൻ (77, റിട്ടേർഡ് ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: സി.കെ. തങ്കമ്മ കൊണ്ടാട് ചൂരവയലിൽ കുടുംബാംഗമാണ്. മക്കൾ: ജെമിനി (ലാലു), ജിഷ (ലീല), അശ്വിൻ (ബാലു). മരുമക്കൾ: ശാരി, ബിമൽ (മഠത്തിപ്പറമ്പിൽ, ചേർത്തല), അനുപമ.