kob-chacko

രാമപുരം: മുല്ലമറ്റം കുഴിമറ്റത്തിൽ ചാക്കോ (90) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10.30 ന് പിഴക് സെന്റ്. ജോൺസ് പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ രാജാക്കാട് കൗമംപുഴ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, സിന്ധു, സിബി. മരുമക്കൾ: തോമസ് (കൂനംപറമ്പിൽ, മൂന്നാനി), ബിസി (പുന്നേലിൽ, വടാട്ടുപാറ).