പാലാ : പുരയിടത്തിൽ പരേതനായ തോമസ് പുരയിടത്തിന്റെ (കുട്ടപ്പായി) മകൻ ടോമി തോമസ് (59, ടാറ്റാ ടീ, മൂന്നാർ, റിട്ട. അസി. മാനേജർ) നിര്യാതനായി. സംസ്‌ക്കാരം നാളെ 3ന് പാലാ കത്തീഡ്രൽ പള്ളിയിൽ. ഭാര്യ : ജസി ആനിക്കാട് മട്ടക്കൽ കുടുംബാംഗമാണ്. മക്കൾ : അനു (യു.എസ്.എ), അലൻ (ഐ.ബി.എസ് സോഫ്റ്റ് വെയർ ടെക്‌നോ പാർക്ക്, കാക്കനാട്). മരുമക്കൾ: ബിനിക്‌സ് തുണ്ടുപറമ്പിൽ, ഉപ്പുതറ (യു.എസ്.എ), മാത്യൂസ് തേരെഴുത്ത്, ചെമ്പ് വൈക്കം (ടെക്‌നോ പാർക്ക്, കാക്കനാട്).