kob-mary

ആനിക്കാട് ഈസ്റ്റ്: കൊച്ചുപറമ്പിൽ പരേതനായ എബ്രഹാം മാത്യുവിന്റെ (അവിരാച്ചൻ) ഭാര്യ മേരി എബ്രഹാം (80) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3.30 ന് സെന്റ്‌ മേരീസ് പള്ളി സെമിത്തേരിയിൽ. പൈക അടിച്ചിലാംമാക്കൽ കുടുംബാംഗമാണ്. മക്കൾ: മാത്യു, ബാബു, ബിൻസി. മരുമക്കൾ: ലാലി (തോക്കനാട്ട്, പൂവരണി), ലില്ലി (ആളൂക്കാരൻ, തൃശൂർ), അച്ചൻകുഞ്ഞ് (കുഴിമാവ്).