kob-ulahannan

കുറുപ്പന്തറ: വലിയവീട്ടിൽ ചാക്കോ ഉലഹന്നാൻ (86) നിര്യാതനായി. ഭാര്യ: കളത്തൂർ നെല്ലിക്കാട്ടിൽ ഏലിക്കുട്ടി. മക്കൾ: മേരി, ആലീസ്, ജോൺ, ജേക്കബ്. മരുമക്കൾ: ടോമി, ടി.ജെ. സെബാസ്റ്റ്യൻ, റോസക്കുട്ടി, എത്സ. സംസ്‌കാരം ഇന്ന് 2.30ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ.