kob-theyamma-

വാഴൂർ: മറ്റപ്പള്ളിയിൽ പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ തെയ്യാമ്മ (73) നിര്യാതയായി. പൊൻകുന്നം കൈതമറ്റം കുടുംബാംഗമാണ്. മക്കൾ: ജോയി, പാസ്റ്റർ സജി കെ.മറ്റപ്പള്ളി, ബാബു, ജോളി. മരുമക്കൾ: ലാലി തിരുതഴികുന്നോൽ (പാലാ), സുജമോൾ കൈതയ്ക്കൽ (മണർകാട്), ജോയ്‌സ് വേമല (റാന്നി), തോമസ് ചാത്തനാട്ടുമലയിൽ (കല്ലൂപ്പാറ). സംസ്‌ക്കാരം ഇന്ന് 2 ന് ചെന്നാമറ്റം ഐ.പി.സി.സിയോൺ സെമിത്തേരിയിൽ.