kob-mathew-jpg

തിടനാട്: മാടമല കാക്കാനിയിൽ കെ. ഡി മാത്യു (അപ്പച്ചൻ, 74) നിര്യാതനായി. ഭാര്യ: മേരി വാഴൂർ തെക്കാനിക്കാട് കുടുംബാംഗമാണ്. മക്കൾ: സെലിൻ, ലിസമ്മ, സെബാസ്റ്റ്യൻ. മരുമകൾ: സൈബി. സംസ്ക്കാരം ഇന്ന് 11 ന് തിടനാട് സെന്റ് ജോസഫ് പള്ളിയിൽ.