sahithya-charcha-

തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ പ്രതിമാസ സാഹിത്യ ചർച്ച വേദിയായ ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ സാഹിത്യ ചർച്ച നടത്തി. വായനയുടെ വെളിച്ചം എന്ന വിഷയത്തിൽ നടത്തിയ ചർച്ച ഇന്ദിരാജി പരിസ്ഥിതി സമിതി ചെയർമാൻ ഇടവട്ടം ജയകുമാർ ഉദ്ഘാടനം ചെയ്തു, ഡോ.പി.എച്ച് ഇസ്മയിൽ, സുനിൽ മംഗലത്ത്, ടി.കെ. സഹദേവൻ, സചിവോത്തമൻ, പി.ജി ഷാജിമോൻ, മോഹൻ.ഡി. ബാബു, മോഹൻദാസ്, പ്രകാശ് തിരുവാർപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.