എരുമേലി: ഇടതുപക്ഷ സർക്കാർ പഞ്ചായത്തീരാജ്-നഗരപാലികാ ബിൽ കാറ്റിൽ പറത്തുന്ന നയങ്ങൾ സ്വീകരിക്കുന്നെന്ന് ആരോപിച്ച് എരുമേലി മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ധർണയും മാർച്ചും നടത്തും. ഇന്ന് രാവിലെ 10ന് എരുമേലി ഗ്രാമപഞ്ചായത്താഫീസ് പടിക്കൽ മാർച്ചും ധർണയും കെ.പി.സി.സി.സെക്രട്ടറി അഡ്വ. പി. എ. സലിം ഉദ്ഘാടനം ചെയ്യും