kob-mariyamma

പങ്ങട: വരിക്കപ്ലാക്കൽ മറിയാമ്മ കൊച്ചുപെണ്ണ് (89) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 12 ന് കോത്തല ഐ. പി.സി സെമിത്തേരിയിൽ. മകൾ: പരേതയായ സാലി. മരുമകൻ : റാബി ജോൺ മണപ്പറമ്പിൽ (ജെൻസെൻ സ്‌പെയർ പാർട്‌സ് പാമ്പാടി).