തലയോലപ്പറമ്പ്: വാക്കാട് മാണികാവ് കരിന്തകരയ്ക്കൽ വർക്കി ദേവസ്യാ (വക്കച്ചൻ, 91) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ മോനിപ്പള്ളി താന്നിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, ഗ്രേസി, മേരി, പരേതയായ ഫിലോമിന, ക്ലാരമ്മ, ഷാജി, ഷൈല. മരുമക്കൾ: വർഗ്ഗീസ്, ഇമ്മാനുവേൽ, വാവച്ചൻ, ജോർജ്, പരേതനായ ഔസേപ്പച്ചൻ, ബിനു, അനു. സംസ്‌ക്കാരം ഇന്ന് 11ന് തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് പള്ളിയിൽ.