പൊൻകുന്നം: എൻ.എസ്.എസ്.പൊൻകുന്നം യൂണിയൻ പ്രസിഡന്റായി അഡ്വ.എം.എസ്.മോഹനെ വീണ്ടും തിരഞ്ഞെടുത്തു. ഇലക്ടറൽ റോൾ അംഗമായും തിരഞ്ഞെടുക്കപ്പെട്ടത് എം.എസ്.മോഹനാണ്. എ.ഉണ്ണികൃഷ്ണൻനായരാണ് വൈസ്പ്രസിഡന്റ്. കമ്മിറ്റിയംഗങ്ങളായി ആർ.സുകുമാരൻനായർ, കെ.ആർ.രവീന്ദ്രനാഥ്, പി.കെ.ബാബുക്കുട്ടൻനായർ, കെ.പി.മുകുന്ദൻ, പി.കെ.രവീന്ദ്രൻനായർ, എം.ജി.ബാലകൃഷ്ണൻനായർ, എം.എസ്.വിശ്വനാഥപിള്ള, പി.വി.രാധാകൃഷ്ണൻനായർ, വി.ഡി.രാധാകൃഷ്ണൻനായർ, കെ.എസ്.ജയകൃഷ്ണൻനായർ, ഡി.ഗോപിനാഥൻനായർ, പി.ജി.സാബു, ബാബു ശിവൻകുട്ടി എന്നിവരെയും തിരഞ്ഞെടുത്തു.
ചിത്രവിവരണം--- എം.എസ്.മോഹൻ