പാമ്പാടി: എം.ജി.എം.ഹൈസ്‌കൂളിനു സമീപം ചക്കാലയിൽ സി.വി. ഇട്ടിച്ചെറിയ (തമ്പിച്ചായൻ, 87) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: പരേതയായ കുഞ്ഞന്നാമ്മ തിരുവല്ല കൊടിയാട്ട് കുടുംബാംഗമാണ്.