ഭരണങ്ങാനം: കഴിഞ്ഞ ദിവസം നിര്യാതനായ പാലാ സെന്റ് തോമസ് കോളേജ് റിട്ട. വൈസ് പ്രിൻസിപ്പാൾ അമ്പാറനിരപ്പേൽ പോർക്കാട്ടിൽ പി.എം. തോമസ്സിന്റെ (73) സംസ്‌കാരം ഇന്ന് 2ന് അമ്പാറനിരപ്പേൽ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : മേരിക്കുട്ടി തോമസ് പനക്കപ്പാലം വലിയവീട്ടിൽ മഠത്തിൽ കുടുംബാംഗമാണ്.