മേലമ്പാറ: നന്ദനത്തിൽ പി. മധുസൂദനൻ നായർ (67 റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: ജയന്തി കൊട്ടാരമറ്റം ചുണ്ടക്കാട്ട് കുടുംബാംഗമാണ്. മകൾ: അശ്വതി മധുസൂദനൻ (ആസ്‌ട്രേലിയ). മരുമകൻ: സാബു (ആസ്‌ട്രേലിയ). കൊച്ചു മക്കൾ: ശിവനന്ദ, ശിവതീർത്ഥ