kob-kuttan

മീനടം: മുണ്ടിയാക്കൽ ആറാണിൽ കുട്ടൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി കുമരകം പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രാജു, പരേതനായ മോഹനൻ. മരുമകൾ: ഗീത (തൃക്കോതമംഗലം). സംസ്ക്കാരം ഇന്ന് 2 ന് മീനടം എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.