മള്ളൂശേരി: തിടമ്പൂർ മഹാദേവക്ഷേത്രത്തിലെ രാമായണ മാസാചരണവും ഔഷധസേവയും അഷ്‌ടദ്രവ്യമഹാഗണപതിഹോമവും ഇന്നു മുതൽ ആഗസ്റ്റ് 17 വരെ നടക്കും. രാമായണപാരായണം, ഗണപതിഹോമം, ഭഗവതിസേവ എന്നിവ ചടങ്ങുകളുടെ ഭാഗമായി നടക്കും.