kob-varkey-thomas-kizhapa

കിഴപറയാർ : ഏർത്തുകുന്നേൽ വർക്കി തോമസ് (75) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന്കിഴപറയാർ സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി ഏന്തയാർ കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : സൂസമ്മ, സലോമി, സാബു. മരുമക്കൾ: തോമസ് (അമ്പാട്ട്കുന്നേൽ, പൂഞ്ഞാർ), ബേബിച്ചൻ (വരവുകാനായിൽ, കൊഴുവനാൽ), ബിൻസി (പുന്നക്കുടിയിൽ, തിടനാട്).