kob-bhargavi-jpg

ഇളങ്ങുളം: കൊല്ലംപറമ്പിൽ(ശ്രീനിലയം) പരേതനായ ശിവരാമൻ ആചാരിയുടെ ഭാര്യ ഭാർഗവിയമ്മ (91) നിര്യാതയായി. പാമ്പാടി നെടുങ്ങോട്ടുമല കുടുംബാംഗമാണ്. മക്കൾ: കെ.എസ്.രാജൻ (റിട്ട.കെ.എസ്.ആർ.ടി.സി.സൂപ്രണ്ട്), കെ.എസ്‌സോമനാചാരി (റിട്ട.എക്‌സൈസ് ഇൻസ്‌പെക്ടർ), കെ.എസ്.ചന്ദ്രൻ (സൈക്കിൾ ഷോപ്പ്, കൂരാലി), കെ.എസ്.രാധ (തൃപ്പൂണിത്തുറ), കെ.എസ്.അംബികാദേവി (പോസ്റ്റ് മിസ്ട്രസ്, ചെങ്ങളം), കെ.എസ്.ഉഷാകുമാരി (സെക്രട്ടറി, എക്‌സൈസ് എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി, കോട്ടയം), പരേതനായ ഗോപി. മരുമക്കൾ: രാജമ്മ, ആനന്ദവല്ലി (റിട്ട.അസി.സെക്രട്ടറി, റബ്ബർബോർഡ്), ലളിത, ജയപ്രകാശ്, ഉത്തമൻ, ബോബി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.