kob-pankajakshi-jpg

ചമ്പക്കര: ആലപ്പള്ളിക്കുന്നേൽ പരേതനായ അപ്പിയുടെ ഭാര്യ പങ്കജാക്ഷിയമ്മ (93) നിര്യാതയായി. മക്കൾ: തങ്കമ്മ, സുരേന്ദ്രൻ, വിജയമ്മ, ഉഷ, ബാബു, പരേതരായ വാസു, ഗോപിക്കുട്ടൻ, രാജപ്പൻ, സോമൻ. മരുമക്കൾ: സരസമ്മ, രാധ,ശാന്ത, രാജപ്പൻ, ലത, ശോഭന. വിജയപ്പൻ, സാബു, സുനിത. സംസ്ക്കാരം ഇന്ന് 2 ന് കറുകച്ചാൽ ആലപ്പള്ളിക്കുന്നേൽ വീട്ടുവളപ്പിൽ.