kob-isha

ചങ്ങനാശ്ശേരി : ഹിദായത്ത് നഗർ പുതുപ്പറമ്പിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ പി. ടി ഉമ്മർകുട്ടിയുടെ (കങ്ങഴ പാലയ്ക്കാട്) ഭാര്യ ഐഷാബീവി (80, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷുജാവുദീൻ (വനം വകുപ്പ്‌, കോട്ടയം ), ഷീനാബീഗം, ഹഫീസ് മുഹമ്മദ് (അദ്ധ്യാപകൻ ഗവ.പോളിടെക്‌നിക്, കോട്ടയം ). മരുമക്കൾ : സജിത (ടീച്ചർ ഗവ. എച്ച്. എസ്. എസ്, ചങ്ങനാശ്ശേരി), ഷാജഹാൻ (കലയനാട്, പുനലൂർ), ഷൈല (ഹംസാ സ്റ്റോഴ്‌സ്, ചങ്ങനാശ്ശേരി).