പാലാ: കേരള ഓർഫനേജ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് കോട്ടയം ജില്ലാ സമ്മേളനം പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് കലയമണ്ണിൽ മുഖ്യപ്രഭാഷണം നടത്തി. ഫാറോയ് മാത്യു വടക്കേൽ, സിസ്റ്റർ വനജ, ജോർജ്കുളങ്ങര, സന്തോഷ് മരിയൻ സദനം ഫാ.മാത്യു.കെജോൺ, പി.കെ. ജോണി എന്നിവർ സംസാരിച്ചു.