വെച്ചൂർ: ഗവ: ദേവിവിലാസം ഹയർ സെക്കൻഡറി സ്‌ക്കൂളിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 19ന് രാവിലെ 10ന് സ്‌ക്കൂൾ ഓഫീസിൽ എത്തണം.