തലയോലപ്പറമ്പ്: ഗ്രാമ പഞ്ചായത്ത് 15ാം വാർഡിലെ വടയാർ തുടർ വിദ്യാകേന്ദ്രത്തിന്റെ സാക്ഷരതാ സമിതി യോഗം നടത്തി. വാർഡ് മെമ്പർ എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.പ്രേരക് സുശീലാ ഗോപാലൻ, യൂത്ത് കോഓർഡിനേറ്റർ ബിനുചന്ദ്രൻ, ഗോപീകൃഷ്ണൻ, സിന്ധു ബിജു, സിന്ധു ശിവകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.