മുട്ടപ്പള്ളി : ചെറുവാഴക്കുന്നേൽ സി.എസ്. എബ്രഹാമിന്റെ ഭാര്യ ലീലാമ്മ (63) നിര്യാതയായി.
സംസ്‌ക്കാരം നാളെ 10ന് മുട്ടപ്പള്ളി ടി.പി.എം. ചർച്ച് സെമിത്തേരിയിൽ. മുക്കൂട്ടുതറ കാനത്തിൽ കുടുംബാംഗമാണ്. മക്കൾ : സാബു, സജി, ഷൈജു, ഷാജി, ഷീബ, ഷിജോ.
മരുമക്കൾ : സുമ, റെനി, ജയ, ആശ, സജി, ഷീന.