മുക്കൂട്ടുതറ : പാണപിലാവ് കുഴിക്കാട്ട് ജോസഫ് എസ്. തപാനോസ് (അപ്പച്ചൻ, 86) നിര്യാതനായി.
സംസ്‌ക്കാരം നാളെ 11ന് പാണപിലാവ് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ഏലിയാമ്മ മണിമല പുതോലിൽ കുടുംബാംഗമാണ്. മക്കൾ : ഓമന, ലാലമ്മ, റാണി, സിസിലി, സിസ്റ്റർ ആൻസി, ബിൻസ്, ബിനോജ്.
മരുമക്കൾ : ജോസ് (മുതുപ്ലാക്കൽ, എരുത്വാപ്പുഴ), ജോയി (കുറ്റിപ്ലാക്കൽ, എലിവാലിക്കര), റെജി (മണിമലക്കുന്നേൽ, ഇടകടത്തി), ജോസ് (പാരിക്കപ്പള്ളിൽ, ചാത്തൻതറ), സിനി, നീജ.