ഇളങ്ങുളം: പറയരുപറമ്പിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സരോജനിയമ്മ (79) നിര്യാതയായി. തമ്പലക്കാട് പറയരുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സതി, പുഷ്പ, ഗിരിജ, ലത, ഷാജി, ഷിബു. മരുമക്കൾ: ശശി (പ്ലാക്കോട്ട്, ചടയമംഗലം), മോഹൻദാസ് (തിരുവല്ല), വിജയൻ (വിഷ്ണുഭവൻ, ചിറക്കടവ്), സുരേഷ് ബാബു (സദനം, വാഴൂർ), ജിജി ഷാജി, സ്മിത ഷിബു. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.