ഏറ്റുമാനൂർ: തോട്ടും മണിയിൽ പ്രഭാകരൻ നായർ (69) നിര്യാതനായി. ഭാര്യ മായ (ചോറ്റാനിക്കര നടുവിൽ വീട്ടിൽ കുടുംബാംഗമാണ്). മക്കൾ: ഹരിശങ്കർ,ശ്രീ പാർവ്വതി.
മരുമകൻ :പ്രഭാത്.സംസ്ക്കാരം ഇന്ന് 2.30 ന് ചോറ്റാനിക്കര ശാന്തിതീരത്തിൽ..