രാമപുരം: മണപ്പാട്ടുപുത്തൻ പുരയിൽ കെ. എസ്. രാമകൃഷ്ണൻ (മണി, 63) നിര്യാതനായി. ഭാര്യ: ഷൈലജ പാലാ പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: അനന്ദു, സ്വാതി കൃഷ്ണ. മരുമകൻ: സൂരജ് (അമ്പലപ്പുറത്ത്, പാലാ). സംസ്ക്കാരം ഇന്ന് 2 ന് തറവാട്ടു വീട്ടുവളപ്പിൽ.