വാഴൂർ: ചാമംപതാൽ ശാന്തിഭവനിൽ പരേതനായ കെ.എൻ.രാമകൃഷ്ണൻ നായരുടെ ഭാര്യ കെ.എൽ.തങ്കമ്മ(87, റിട്ട.പ്രഥമാദ്ധ്യാപിക,വാഴൂർ എസ്.വി.ആർ.വി.എൻ.എസ്.എസ്.ഹൈസ്‌കൂൾ ) നിര്യാതയായി. മീനടം കൊന്നയ്ക്കൽ കുടുംബാംഗമാണ്. മകൻ: ഹരികൃഷ്ണൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, കോട്ടയം). മരുമകൾ: മഞ്ജുള. സംസ്‌ക്കാരം നടത്തി. സഞ്ചയനം 24ന് 10ന്.