kob-scria-jpg

കാഞ്ഞിരത്താനം: താഴത്തുവെങ്ങിണിയ്ക്കൽ സ്കറിയാ കുര്യൻ (കുര്യാച്ചൻ, 93) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ മരങ്ങോലി മലയിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ റോസമ്മ, അന്നക്കുട്ടി, പരേതനായ സക്കറിയാസ്, ജോസ് (ഓസ്ട്രേലിയ), മേരി, ബേബി, രാജു (ഡൽഹി). മരുമക്കൾ: ജോയി (പുറക്കരിയിൽ), പരേതനായ ബേബി (കിഴക്കേക്കൂറ്റ്), സൂസമ്മ (മാവേലിക്കളം), ബന്നി (തുരുത്തിയിൽ), സെലിൻ (കുര്യാളശ്ശേരിൽ), ജാൻസി (പള്ളിക്കുന്നേൽ). സംസ്ക്കാരം ഇന്ന് 3.30 ന് കാഞ്ഞിരത്താനം സെന്റ് ജോൺസ് ദ ബാപ്റ്റിസ് പള്ളിയിൽ.