വെളിച്ചിയാനി: കീരൻചിറ കെ.ഡി. ദേവസ്യ (അപ്പച്ചൻ, 64) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11.30ന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: ഗ്രേസിക്കുട്ടി പെരുവന്താനം പൊട്ടനാനിയിൽ കുടുംബാംഗമാണ്. മക്കൾ: അനു, അർച്ചന. മരുമക്കൾ: സാജൻ വളയംപള്ളി (സീതത്തോട്), ലിബിൻ പടിഞ്ഞാറെക്കുറ്റ് (ചിറ്റടി).