vaypavitharanam

തലയോലപ്പറമ്പ് : എസ്. എൻ. ഡി. പി. യോഗം 569-ാം നമ്പർ ഇടവട്ടം ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ശിവഗിരി മൈക്രോഫിനാൻസിന്റെ വായ്പാവിതരണം നടത്തി. ശാഖ പ്രസിഡന്റ് സോമസുന്ദരത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂണിയൻ കമ്മിറ്റി അംഗം എം.എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. വനിതാസംഘം പ്രസിഡന്റ് ലീലമണി ടീച്ചർ, കൺവീനർ വിജയമ്മ, ചെയർമാൻ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.