പടിഞ്ഞാറ്റിൻകര: പ്ലാച്ചേരിൽ(പതീരിക്കൽ) പരേതനായ ശ്രീധരൻ വൈദ്യരുടെ മകൻ പി.എസ്. ഷാജി (56) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.
ഭാര്യ: സുജ കളത്തൂർ കല്ലിങ്കൽ കുടുംബാംഗമാണ്. മക്കൾ: സേതുകൃഷ്ണ (റിയാദ്), സ്വാതി കൃഷ്ണ(വിദ്യാർഥി)