ചങ്ങനാശ്ശേരി: അങ്ങാടി കളീക്കൽ മത്തായി ചാക്കോ (മാത്തുക്കുട്ടി, 78) നിര്യാതനായി. ഭാര്യ: പൊന്നമ്മ ചേന്നങ്കരി കട്ടക്കുഴി കുടുംബാംഗമാണ്. മക്കൾ: ലൗലി, ഡെയ്സി, ഗീത, ലാലപ്പൻ (യു. കെ.). മരുമക്കൾ: റെജി (ഒറ്റപ്ലാക്കൽ, മണർകാട്), ഉമേഷ് പി. (ഓസ്ട്രേലിയ), ജിബോ മാത്യു (വടക്കേടത്ത്, കൂത്രപ്പള്ളി), സ്മിത (പാലംപറമ്പിൽ, നെടുങ്ങാടപ്പള്ളി). സംസ്ക്കാരം ഇന്ന് 3 ന് സെന്റ് മേരീസ് മെത്രാപ്പോലിത്തൻ പള്ളിയിൽ.