പുതുപ്പള്ളി : എറികാട് കുന്നും പുറത്ത് (ജ്യോതിസ്) കെ.കെ.മാധവൻ (86) നിര്യാതനായി. സംസ്‌ക്കാരം നാളെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ മാധവി മാലം ചക്കും കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ബീന, സജി (ദുബായ്), ബിജി (റബ്ബർ ബോർഡ്, കോട്ടയം). മരുമക്കൾ : സുരേഷ് (റിട്ട. എച്ച്. എം., എസ് എൻ എച്ച് എസ്, കഞ്ഞിക്കുഴി), സിന്ധു, ശാന്തി (ബി.എം.എം സ്‌കൂൾ, പാമ്പാടി).