kob-chacko-jpg

അതിരമ്പുഴ: കറുകച്ചേരിയിൽ കെ. ഡി ചാക്കോ (കുഞ്ഞച്ചൻ, 67) നിര്യാതനായി. ഭാര്യ: മേഴ്സി കൈപ്പുഴ പുതിയാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജെറിൻ, അരുൺ, ജിത്തു. സംസ്ക്കാരം നാളെ 10 ന്.