കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ, നെടുങ്ങാട് കത്തിലാങ്കൽ കെ. ജെ. മാത്യു (86) നിര്യാതനായി. ഭാര്യ: ലീലാമ്മ മണിമല അഴകത്ത് കുടുംബാംഗമാണ്. മക്കൾ: റിനി, റിജു, റിനു, റെജി. മരുമക്കൾ: വിൽസൺ (വാഴയിൽ, മോനിപ്പള്ളി), സിന്ധു (വല്യാനയിൽ, മാടപ്പള്ളി), ടോണി (നടയ്ക്കൽ, ഇഞ്ചിയാനി), ലിറ്റി (അധികാരത്തിൽ, കാന്തല്ലൂർ). സംസ്ക്കാരം ഇന്ന് 10 ന് അഞ്ചിലിപ്പ സെന്റ് പയസ് പള്ളിയിൽ.