പിണ്ണാക്കനാട്: ചേരാനി അരിമറ്റത്ത് എ. സി. ജോസഫ് (78) നിര്യാതനായി. ഭാര്യ: മേരി ജോസഫ് (പെണ്ണമ്മ) തിടനാട് പുതിയത്ത് കുടുംബാംഗമാണ്. മക്കൾ: ആൻസി, ലിസി, മോളി, ജിൻസി, ജെയ്സൺ. മരുമക്കൾ: ജോർജ്, ജോസഫ് തോമസ്, ജോസഫ് ഉമ്മൻ, സിബി, ബിൻസി. സംസ്ക്കാരം നാളെ 11 ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ളീഹന്മാരുടെ പള്ളിയിൽ.