kob-binoy-jpg

നെച്ചിപ്പുഴൂർ:വാവൽകുന്നേൽ പരേതനായ മത്തായിയുടെ മകൻ ബിനോയി (49) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് ചിറ്റാർ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ഡിഷ ബിനോയി (ഫോറസ്റ്റ് ഓഫീസ് ചെറുതോണി). മക്കൾ: അലൻ, മറിയം. അമ്മ: പരേതയായ മറിയക്കുട്ടി രാമപുരം കുളക്കാട്ടോലിക്കൽ കുടുംബാംഗമാണ്.