ഇളങ്ങുളം: അഞ്ചാംമൈൽ ഉള്ളാട്ട് (മുളങ്ങാശ്ശേരിയിൽ) ജോണിന്റെ ഭാര്യ ലിസി ജോൺ (58) നിര്യാതയായി. മക്കൾ: ലിജോ, ഫാ.സെബാസ്റ്റ്യൻ ജോൺ സെന്റ് ഡൊമിനിക്‌സ് പള്ളി, അലംപള്ളി), ജസ്റ്റിൻ.
മരുമകൾ: ലിജി (വെള്ളയിൽ, പൊടിമറ്റം). സഹോദരങ്ങൾ: അച്ചാമ്മ, ലീലാമ്മ, മിനി, ലൗലി.
കൊച്ചുമകൻ: ലയോൺ. സംസ്‌ക്കാരം ഇന്ന് 10ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ.